പഴയങ്ങാടി: വെങ്ങര കുതിരുമ്മലിലെ തെക്കൻ ശ്രീധരൻ(74) നിര്യാതനായി. ഭാര്യ: പരേതയായ വള്ളി. മക്കൾ: സരിത, ശ്രീഷ, ജിജിത്ത്. മരുമക്കൾ: സുരേഷ്, അനീഷ്.സഹോദരങ്ങൾ: തെക്കൻ കൃഷ്ണൻ, നാരായണൻ നളിനി. സംസ്കാരം ഞായറാഴ്ച ( 22.9 24 ന് ) രാവിലെ 11.30 ന് സമുദായ ശ്മശാനത്തിൽ .
sreedharan