---
title: "തുളന്നൂർ വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമ്മേളനം നടത്തി"
english_title: "thulannoor ward meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237133/thulannoor-ward-meeting"
published_at: "2024-09-21T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eef10a33703_news-card-Recovered.jpg"
keywords: []
---

# തുളന്നൂർ വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമ്മേളനം നടത്തി

> **Lead Summary:** തുളന്നൂർ വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമ്മേളനം നടത്തി. പ്രസ്തുത സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ടി ജനാർദ്ധൻ ഉദ്ഘാടനം ചെയ്തു. സി.കെ. സായൂജ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ രജനി രമാനന്ദ് മുഖ്യപ്രഭാഷണം നടത്തി.

## Article Content

തുളന്നൂർ വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമ്മേളനം നടത്തി. പ്രസ്തുത സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ടി ജനാർദ്ധൻ ഉദ്ഘാടനം ചെയ്തു. സി.കെ. സായൂജ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ രജനി രമാനന്ദ് മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡന്റ്‌ അഡ്വ. ടി. ആർ. മോഹൻ ദാസ്, നേതാക്കളായ എം.വി. രവീന്ദ്രൻ, കെ. വി. ടി. മുഹമ്മദ്‌ കുഞ്ഞി, മാവില പത്മനാഭൻ, എം വത്സ നാരായണൻ, വി. പി. ഗോപിനാഥൻ, പി. വി. നാണു, സി. ചിത്രനാഥൻ, ഹബീബ് റഹ്മാൻ, പി ആഷിക് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237133/thulannoor-ward-meeting)