---
title: "കണ്ണൂരിൽ എം പോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതിയുടെ ഫലം നെഗറ്റീവ്"
english_title: "m pox negative"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237102/m-pox-negative"
published_at: "2024-09-21T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eeca555dc73_news-card.jpg"
keywords: []
---

# കണ്ണൂരിൽ എം പോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതിയുടെ ഫലം നെഗറ്റീവ്

> **Lead Summary:** **പരിയാരം :** എം പോക്സ് എന്ന് സംശയിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവതിയുടെ ശ്രവ പരിശോധനാ ഫലം നെഗറ്റീവ്. ഇന്നലെയാണ് യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

## Article Content

**പരിയാരം :** എം പോക്സ് എന്ന് സംശയിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവതിയുടെ ശ്രവ പരിശോധനാ ഫലം നെഗറ്റീവ്. ഇന്നലെയാണ് യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237102/m-pox-negative)