അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു; ബന്ധുക്കൾ ഷിരൂരിൽ

അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു; ബന്ധുക്കൾ ഷിരൂരിൽ
Sep 21, 2024 02:28 PM | By Sufaija PP

ഷിരൂർ : കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകം. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. 

ഈശ്വര്‍ മാല്‍പ്പെയും സംഘവും തിരച്ചിലിനുണ്ട്. ഇന്ന് ഗംഗാവലിപ്പുഴ തെളിഞ്ഞിരിക്കുന്നുണ്ടെന്ന് ഈശ്വര്‍ മാല്‍പ്പെ പ്രതികരിച്ചു. ക്യാമറ അടക്കമുള്ള മുങ്ങല്‍ വിദഗ്ദരാണ് ആദ്യ ഘട്ടം തിരച്ചിലിന് വേണ്ടി ഇറങ്ങുന്നത്. ഡൈവ് ചെയ്ത് താഴെത്തട്ടില്‍ എന്തൊക്കെയുണ്ട് എന്ന് അറിഞ്ഞതിന് ശേഷമായിരിക്കും കാര്യമായ തിരച്ചിലുണ്ടാകുകയുള്ളു. തിരച്ചിലിനൊപ്പം തന്നെ മണ്‍കൂനകള്‍ മാറ്റുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

arjun

Next TV

Related Stories
സ്വർണ വിലയിൽ റെക്കോഡ് വർധന; ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 600 രൂപ

Sep 21, 2024 02:25 PM

സ്വർണ വിലയിൽ റെക്കോഡ് വർധന; ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 600 രൂപ

സ്വർണ വിലയിൽ റെക്കോഡ് വർധന; ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 600 രൂപ...

Read More >>
സിപിഎം നേതാവ് എംഎം ലോറൻസ് അന്തരിച്ചു

Sep 21, 2024 02:21 PM

സിപിഎം നേതാവ് എംഎം ലോറൻസ് അന്തരിച്ചു

സിപിഎം നേതാവ് എംഎം ലോറൻസ്...

Read More >>
ദേശീയപാതയിൽ ചിറവക്ക് വളവിൽ ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Sep 21, 2024 10:30 AM

ദേശീയപാതയിൽ ചിറവക്ക് വളവിൽ ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

ദേശീയപാതയിൽ ചിറവക്ക് വളവിൽ ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ്...

Read More >>
അറിവരങ്ങ് രണ്ടാം ഘട്ട പരീക്ഷ നാളെ

Sep 21, 2024 09:34 AM

അറിവരങ്ങ് രണ്ടാം ഘട്ട പരീക്ഷ നാളെ

അറിവരങ്ങ് രണ്ടാം ഘട്ട പരീക്ഷ നാളെ...

Read More >>
കണ്ണപുരം യങ് ബ്രദേഴ്സ് കയറ്റീലിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

Sep 21, 2024 09:01 AM

കണ്ണപുരം യങ് ബ്രദേഴ്സ് കയറ്റീലിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കണ്ണപുരം യങ് ബ്രദേഴ്സ് കയറ്റീലിന്റെ നേതൃത്വത്തിൽ ഓണാഘോഷം...

Read More >>
Top Stories