---
title: "വയലപ്രയിലെ മന്ദി ഭരതൻ നിര്യാതനായി"
english_title: "bharathan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236958/bharathan"
published_at: "2024-09-21T08:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee3cd9886a5_Untitled-2-web.jpg"
keywords: []
---

# വയലപ്രയിലെ മന്ദി ഭരതൻ നിര്യാതനായി

> **Lead Summary:** വയലപ്രയിലെ പരേതരായ വീരച്ചൻ വളപ്പിൽ കുഞ്ഞപ്പയുടെയും, മന്ദി മാധവിയുടെയും മകൻ മന്ദി ഭരതൻ നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: ശ്യാമിലി,സായ്നാഥ്. മരുമകൻ: ഷിജിൻ മാട്ടൂൽ . സഹോദരങ്ങൾ: പരേതനായ പട്ടേരി കുഞ്ഞിരാമൻ മാസ്റ്റർ ( റിട്ടയർ അദ്ധ്യാപകൻ ടാഗോർ വിദ്യാനികേതൻ) ജാനകി, യശോദ ,ബാലകൃഷ്ണൻ, ലക്ഷമണൻ, പവിത്രൻ ( മാടായി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്) കമലാക്ഷി.

## Article Content

വയലപ്രയിലെ പരേതരായ വീരച്ചൻ വളപ്പിൽ കുഞ്ഞപ്പയുടെയും, മന്ദി മാധവിയുടെയും മകൻ മന്ദി ഭരതൻ നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: ശ്യാമിലി,സായ്നാഥ്. മരുമകൻ: ഷിജിൻ മാട്ടൂൽ . സഹോദരങ്ങൾ: പരേതനായ പട്ടേരി കുഞ്ഞിരാമൻ മാസ്റ്റർ ( റിട്ടയർ അദ്ധ്യാപകൻ ടാഗോർ വിദ്യാനികേതൻ) ജാനകി, യശോദ ,ബാലകൃഷ്ണൻ, ലക്ഷമണൻ, പവിത്രൻ ( മാടായി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്) കമലാക്ഷി.

വയലപ്രയിലെ തറവാട്ട് വീട്ടിൽ രാവിലെ 9 മണി മുതൽ 11 മണി വരെ പൊതുദർശനം. തുടർന്ന് മാങ്ങാട്ട് വസതിയിൽ 1 മണി വരെ. ശേഷം സംസ്കാരം മാങ്ങാട്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236958/bharathan)