---
title: "കയരളം കിളിയളത്തെ കരിയിൽ ഹൗസിൽ കെ.പത്മിനി നിര്യാതയായി"
english_title: "k pathmini"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236956/k-pathmini"
published_at: "2024-09-21T08:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee3bea228d6_Untitled-2-web.jpg"
keywords: []
---

# കയരളം കിളിയളത്തെ കരിയിൽ ഹൗസിൽ കെ.പത്മിനി നിര്യാതയായി

> **Lead Summary:** **മയ്യിൽ: **കയരളം കിളിയളത്തെ കരിയിൽ ഹൗസിൽ കെ.പത്മിനി നിര്യാതയായി. ഭർത്താവ്: പരേതനായ കരിയിൽ കുഞ്ഞമ്പു. മക്കൾ: മിനി, മനോജ്, സീമ, സീന. മരുമക്കൾ: പവിത്രൻ (നിടിയേങ്ങ), പ്രജിന (പാപ്പിനിശ്ശേരി ), കുഞ്ഞിരാമൻ (ഏരുവേശ്ശി ), പത്മസുന്ദരൻ (കുന്നത്തൂർ ). സഹോദരങ്ങൾ: ദാമോദരൻ, ജനാർദ്ദനൻ, ഗോവിന്ദൻ, രവീന്ദ്രൻ (എല്ലാവരും കോട്ടൂർ ശ്രീകണ്ഠപുരം). സംസ്കാരം ഇന്ന് (ശനി) രാവിലെ പത്ത് മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ.

## Article Content

**മയ്യിൽ: **കയരളം കിളിയളത്തെ കരിയിൽ ഹൗസിൽ കെ.പത്മിനി നിര്യാതയായി. ഭർത്താവ്: പരേതനായ കരിയിൽ കുഞ്ഞമ്പു. മക്കൾ: മിനി, മനോജ്, സീമ, സീന. മരുമക്കൾ: പവിത്രൻ (നിടിയേങ്ങ), പ്രജിന (പാപ്പിനിശ്ശേരി ), കുഞ്ഞിരാമൻ (ഏരുവേശ്ശി ), പത്മസുന്ദരൻ (കുന്നത്തൂർ ). സഹോദരങ്ങൾ: ദാമോദരൻ, ജനാർദ്ദനൻ, ഗോവിന്ദൻ, രവീന്ദ്രൻ (എല്ലാവരും കോട്ടൂർ ശ്രീകണ്ഠപുരം). സംസ്കാരം ഇന്ന് (ശനി) രാവിലെ പത്ത് മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236956/k-pathmini)