---
title: "തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലും പട്ടുവം ഗ്രാമപഞ്ചായത്തിലും നാളെ കുടിവെള്ള വിതരണം തടസ്സപ്പെടും"
english_title: "Drinking water supply will be interrupted in Taliparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236922/drinking-water-supply-will-be-interrupted-in-taliparamb"
published_at: "2024-09-20T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eda7500dbd2_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലും പട്ടുവം ഗ്രാമപഞ്ചായത്തിലും നാളെ കുടിവെള്ള വിതരണം തടസ്സപ്പെടും

> **Lead Summary:** തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ തളിപ്പറമ്പ് പട്ടുവം പിഡബ്ല്യുഡി റോഡിൽ പുളിപറമ്പിൽ കെ ഡബ്ലിയു എ പൈപ്പ് ലൈനിൽ നടന്നുകൊണ്ടിരിക്കുന്ന റിപ്പയർ പ്രവർത്തി പൂർത്തിയാക്കാത്തതിനാൽ സെപ്റ്റംബർ 21 ശനിയാഴ്ച തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലും പട്ടുവം പഞ്ചായത്തിലും കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

## Article Content

തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ തളിപ്പറമ്പ് പട്ടുവം പിഡബ്ല്യുഡി റോഡിൽ പുളിപറമ്പിൽ കെ ഡബ്ലിയു എ പൈപ്പ് ലൈനിൽ നടന്നുകൊണ്ടിരിക്കുന്ന റിപ്പയർ പ്രവർത്തി പൂർത്തിയാക്കാത്തതിനാൽ സെപ്റ്റംബർ 21 ശനിയാഴ്ച തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലും പട്ടുവം പഞ്ചായത്തിലും കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236922/drinking-water-supply-will-be-interrupted-in-taliparamb)