---
title: "നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരണപ്പെട്ടു"
english_title: "The young man died "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236921/the-young-man-died"
published_at: "2024-09-20T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eda637b5102_Untitled-2-web.jpg"
keywords: []
---

# നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരണപ്പെട്ടു

> **Lead Summary:** **പയ്യന്നൂർ: **അഞ്ചില്ലത്തു നിസാമുദ്ധീൻ നിര്യാതനായി. നെഞ്ച് വേദനയെ തുടർന്ന് ഇന്ന് വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പയ്യന്നൂർ വെള്ളൂർ, കാറമേലിലെ ഹസ്സിനാർ ഹാജിയുടെ മകനാണ്. മലേഷ്യയിൽ വ്യാപാരിയായ നിസാം ലീവിന് നാട്ടിൽ വന്നതായിരുന്നു.

## Article Content

**പയ്യന്നൂർ: **അഞ്ചില്ലത്തു നിസാമുദ്ധീൻ നിര്യാതനായി. നെഞ്ച് വേദനയെ തുടർന്ന് ഇന്ന് വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പയ്യന്നൂർ വെള്ളൂർ, കാറമേലിലെ ഹസ്സിനാർ ഹാജിയുടെ മകനാണ്. മലേഷ്യയിൽ വ്യാപാരിയായ നിസാം ലീവിന് നാട്ടിൽ വന്നതായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236921/the-young-man-died)