---
title: "മാധ്യമ പ്രവർത്തനരംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ ആദരിച്ചു"
english_title: "T Babu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236919/t-babu"
published_at: "2024-09-20T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eda551808fc_news-card.jpg"
keywords: []
---

# മാധ്യമ പ്രവർത്തനരംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ ആദരിച്ചു

> **Lead Summary:** മാധ്യമ പ്രവർത്തനരംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ പഴയങ്ങാടി ബീവി റോഡ് മസ്ജിദുൽ യുമ്ന, ഖുവ്വത്തുൽ ഈമാൻ മദ്രസ്സയുടെ നേതൃത്വത്തിൽ ആദരിച്ചു. മുഹമ്മദ് അൽ അസ്ഹരി നേതൃത്വം നൽകി. പള്ളി കമ്മറ്റി സെക്രട്ടറി, ഷാഹുൽ ഹമീദ് ഹാജി, സി പി റഹ്മാൻ ഹാജി, എഅൻവർ, തുടങ്ങി നിരവധി പേർ പങ്കെടുത്തു.

## Article Content

മാധ്യമ പ്രവർത്തനരംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ പഴയങ്ങാടി ബീവി റോഡ് മസ്ജിദുൽ യുമ്ന, ഖുവ്വത്തുൽ ഈമാൻ മദ്രസ്സയുടെ നേതൃത്വത്തിൽ ആദരിച്ചു. മുഹമ്മദ് അൽ അസ്ഹരി നേതൃത്വം നൽകി. പള്ളി കമ്മറ്റി സെക്രട്ടറി, ഷാഹുൽ ഹമീദ് ഹാജി, സി പി റഹ്മാൻ ഹാജി, എഅൻവർ, തുടങ്ങി നിരവധി പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236919/t-babu)