സംവിധായകൻ രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി ബംഗാളി നടി

സംവിധായകൻ രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി ബംഗാളി നടി
Sep 20, 2024 09:21 PM | By Sufaija PP

കൊല്‍ക്കത്ത: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ബംഗാളി നടി രഹസ്യമൊഴി നല്‍കി. 2009 -ല്‍ 'പാലേരി മാണിക്യം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. കൊച്ചിയിലെ ഫ്‌ളാറ്റില്‍വെച്ചാണ് ദുരനുഭവം ഉണ്ടായതെന്നും സംവിധായകന്റെ ഉദ്ദേശം സിനിമയെ സംബന്ധിക്കുന്ന ചര്‍ച്ചയല്ലെന്ന് മനസിലാക്കിയതോടെ ഫ്‌ളാറ്റില്‍നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും നടിയുടെ പരാതിയില്‍ പറയുന്നു. കൊല്‍ക്കത്ത സെഷന്‍സ് കോടതിയിലാണ് 164 പ്രകാരം നടി മൊഴി നല്‍കിയത്.

Bengali actress gave secret statement against director Ranjith

Next TV

Related Stories
നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരണപ്പെട്ടു

Sep 20, 2024 10:12 PM

നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരണപ്പെട്ടു

നെഞ്ചുവേദനയെ തുടർന്ന് യുവാവ്...

Read More >>
മാധ്യമ പ്രവർത്തനരംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ ആദരിച്ചു

Sep 20, 2024 10:09 PM

മാധ്യമ പ്രവർത്തനരംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ ആദരിച്ചു

മാധ്യമ പ്രവർത്തനരംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ...

Read More >>
ചെറുവത്തൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു

Sep 20, 2024 09:56 PM

ചെറുവത്തൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു

ചെറുവത്തൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ...

Read More >>
നിപയിൽ ആശ്വാസം; 20 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്

Sep 20, 2024 09:19 PM

നിപയിൽ ആശ്വാസം; 20 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്

നിപയിൽ ആശ്വാസം; 20 പേരുടെ പരിശോധനാ ഫലം കൂടി...

Read More >>
ഷവര്‍മ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; അധ്യാപികയ്ക്ക് ദാരുണാന്ത്യം

Sep 20, 2024 09:15 PM

ഷവര്‍മ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; അധ്യാപികയ്ക്ക് ദാരുണാന്ത്യം

ഷവര്‍മ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; അധ്യാപികയ്ക്ക്...

Read More >>
Top Stories