---
title: "ബൈക്കപകടത്തിൽ യുവാവ് മരിച്ചു"
english_title: "A young man died in a bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236761/a-young-man-died-in-a-bike-accident"
published_at: "2024-09-20T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed17adcdae8_Untitled-2-web.jpg"
keywords: []
---

# ബൈക്കപകടത്തിൽ യുവാവ് മരിച്ചു

> **Lead Summary:** **വെള്ളരികുണ്ട് : **മാലോം കാര്യോട്ട് ചാലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരണപെട്ടു ചുള്ളി ചർച്ചിനടുത്ത് താമസിക്കുന്ന മൂന്ന് പീടികയിൽ ജോമിയുടെ മകൻ ജെസ്റ്റിൻ ആണ് മരിച്ചത്. മലയോര ഹൈവേയിലെ കാര്യയോട്ട് ചാലിൽ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം. ജസ്റ്റിൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ജെസ്റ്റിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. ഷിജിയാണ് മാതാവ്. സഹോദരങ്ങൾ :ജെറിൻ. ജിബിൻ

## Article Content

**വെള്ളരികുണ്ട് : **മാലോം കാര്യോട്ട് ചാലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരണപെട്ടു ചുള്ളി ചർച്ചിനടുത്ത് താമസിക്കുന്ന മൂന്ന് പീടികയിൽ ജോമിയുടെ മകൻ ജെസ്റ്റിൻ ആണ് മരിച്ചത്. മലയോര ഹൈവേയിലെ കാര്യയോട്ട് ചാലിൽ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം. ജസ്റ്റിൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ജെസ്റ്റിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. ഷിജിയാണ് മാതാവ്. സഹോദരങ്ങൾ :ജെറിൻ. ജിബിൻ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236761/a-young-man-died-in-a-bike-accident)