---
title: "തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 24ന്"
english_title: "Free medical camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236654/free-medical-camp"
published_at: "2024-09-19T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ec3e0bd7f2c_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 24ന്

> **Lead Summary:** **തളിപ്പറമ്പ: ** തളിപ്പറമ്പ താലൂക്ക് ആയുർവേദ ആശുപത്രി കൂവോട് വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു . സപ്തംബർ 24 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെയാണ് ക്യാമ്പ് . അർശസ്, ഭഗന്ദരം, വെരിക്കോസ്, ആണി രോഗം തുടങ്ങിയ രോഗങ്ങൾക്ക് സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ :കെ എൻ അനുപമ അറിയിച്ചു.

## Article Content

**തളിപ്പറമ്പ: ** തളിപ്പറമ്പ താലൂക്ക് ആയുർവേദ ആശുപത്രി കൂവോട് വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു . സപ്തംബർ 24 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെയാണ് ക്യാമ്പ് . അർശസ്, ഭഗന്ദരം, വെരിക്കോസ്, ആണി രോഗം തുടങ്ങിയ രോഗങ്ങൾക്ക് സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ :കെ എൻ അനുപമ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236654/free-medical-camp)