---
title: "സി.എച്ച്.കല്യാണിക്കുട്ടിയമ്മ നിര്യാതനായി"
english_title: "kalyanikkuttyamma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236615/kalyanikkuttyamma"
published_at: "2024-09-19T16:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebfdc17966b_Untitled-2-web.jpg"
keywords: []
---

# സി.എച്ച്.കല്യാണിക്കുട്ടിയമ്മ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ് :** രാജരാജേശ്വര ക്ഷേത്ര ചിറക്ക് സമീപം താമസിക്കുന്ന രാമാശ്രമം വീട്ടിൽ സി. എച്ച് കല്യാണിക്കുട്ടിയമ്മ (വയസ്സ്: 88) നിര്യാതയായി. ഭർത്താവ് : പരേതനായ താളത്തിൽ ചന്തുക്കുട്ടി നായർ മക്കൾ : സതീദേവി, സുഷമ, സുരേഷ്, പരേതരായ സുലോചന, നളിനി, ഭാനുമതി. മരുമക്കൾ: ദിവാകരൻ (കാര്യാമ്പലം), ടി.വി.ബീന. (കുറുമാത്തൂർ). സഹോദരങ്ങൾ: സി. എച്ച്. തങ്കമ്മ (കുപ്പം ), പരേതരായ സി. എച്ച്. കുഞ്ഞിരാമൻ നായർ, സി. എച്ച്. ജാനകിയമ്മ. സംസ്കാരം 20/09/2024 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അക്കിപ്പറമ്പ് സമുദായ ശ്മശാനത്തിൽ.

## Article Content

**തളിപ്പറമ്പ് :** രാജരാജേശ്വര ക്ഷേത്ര ചിറക്ക് സമീപം താമസിക്കുന്ന രാമാശ്രമം വീട്ടിൽ സി. എച്ച് കല്യാണിക്കുട്ടിയമ്മ (വയസ്സ്: 88) നിര്യാതയായി. ഭർത്താവ് : പരേതനായ താളത്തിൽ ചന്തുക്കുട്ടി നായർ മക്കൾ : സതീദേവി, സുഷമ, സുരേഷ്, പരേതരായ സുലോചന, നളിനി, ഭാനുമതി. മരുമക്കൾ: ദിവാകരൻ (കാര്യാമ്പലം), ടി.വി.ബീന. (കുറുമാത്തൂർ). സഹോദരങ്ങൾ: സി. എച്ച്. തങ്കമ്മ (കുപ്പം ), പരേതരായ സി. എച്ച്. കുഞ്ഞിരാമൻ നായർ, സി. എച്ച്. ജാനകിയമ്മ. സംസ്കാരം 20/09/2024 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അക്കിപ്പറമ്പ് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236615/kalyanikkuttyamma)