---
title: "സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗൺ തുടരും നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളും,"
english_title: "lock down decisions in kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23660/lock-down-decisions-in-kerala"
published_at: "2022-01-31T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f7e039bf7ea_bus.jpg"
keywords: []
---

# സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗൺ തുടരും നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളും,

> **Lead Summary:** സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ തുടരും. നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങൾ അതുപോലെ തന്നെ തുടരാനും ഇന്ന് ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.

## Article Content

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ തുടരും. നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങൾ അതുപോലെ തന്നെ തുടരാനും ഇന്ന് ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.

ജില്ലകളിൽ നിലവിലുള്ള കാറ്റഗറി നിയന്ത്രണങ്ങൾ തുടരും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ സി കാറ്റഗറിയിൽ തുടരും. ഈ ജില്ലകളിൽ അടച്ചിടൽ തുടരും. അതിതീവ്ര വ്യാപനമുള്ള എറണാകുളം ജില്ല ബി കാറ്റഗറിയിൽ തന്നെ തുടരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23660/lock-down-decisions-in-kerala)