---
title: "മതസൗഹാർദ്ദത്തിന് ഉത്തമ മാതൃകയായ പടിഞ്ഞാറെ രാഹുലിന് നാടിന്റെ സ്നേഹാദരം"
english_title: "Rahul"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236536/rahul"
published_at: "2024-09-19T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebb497bce1e_news-card.jpg"
keywords: []
---

# മതസൗഹാർദ്ദത്തിന് ഉത്തമ മാതൃകയായ പടിഞ്ഞാറെ രാഹുലിന് നാടിന്റെ സ്നേഹാദരം

> **Lead Summary:** പട്ടുവം കടവിലെ രാഹുൽ ഈ കെട്ട കാലത്ത് മത സൗഹാർദ്ദത്തിനു മാതൃകയാവുകയാണ്. പ്രവാചകതിരു പിറവി വന്നാൽ പട്ടുവം പടിഞ്ഞാറു ഭാഗം തോരണങ്ങൾ കെട്ടാനും മധുര പലഹാരം വിതരണം ചെയ്യാനും അവിടുത്തെ യുവാക്കളോടൊപ്പം രാഹുൽ ഉണ്ടാവും. പതിനൊന്നു വർഷത്തിലേറിയായി രാഹുൽ നാട്ടിലെ യുവാക്കളോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. രാഹുലിന് മഹല്ല് ചീഫ് ഇമാം ഹാഫിള് മുഹമ്മദ്‌ സഫ്‌വാൻ അൽ ഖാസിമി മെമെന്റോ നൽകി ആദരിച്ചു.

## Article Content

പട്ടുവം കടവിലെ രാഹുൽ ഈ കെട്ട കാലത്ത് മത സൗഹാർദ്ദത്തിനു മാതൃകയാവുകയാണ്. പ്രവാചകതിരു പിറവി വന്നാൽ പട്ടുവം പടിഞ്ഞാറു ഭാഗം തോരണങ്ങൾ കെട്ടാനും മധുര പലഹാരം വിതരണം ചെയ്യാനും അവിടുത്തെ യുവാക്കളോടൊപ്പം രാഹുൽ ഉണ്ടാവും. പതിനൊന്നു വർഷത്തിലേറിയായി രാഹുൽ നാട്ടിലെ യുവാക്കളോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. രാഹുലിന് മഹല്ല് ചീഫ് ഇമാം ഹാഫിള് മുഹമ്മദ്‌ സഫ്‌വാൻ അൽ ഖാസിമി മെമെന്റോ നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236536/rahul)