---
title: "ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വൈറ്റ്ഗാർഡ് സ്റ്റേറ്റ് വൈസ് ക്യാപ്റ്റൻ ടി.പി. സൈദ് പന്നിയൂരിനെ അനുമോദിച്ചു"
english_title: "t p syed panniyoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236325/t-p-syed-panniyoor"
published_at: "2024-09-18T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea5495b03b5_news-card.jpg"
keywords: []
---

# ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വൈറ്റ്ഗാർഡ് സ്റ്റേറ്റ് വൈസ് ക്യാപ്റ്റൻ ടി.പി. സൈദ് പന്നിയൂരിനെ അനുമോദിച്ചു

> **Lead Summary:** **പന്നിയൂർ:** വയനാട് ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വൈറ്റ്ഗാർഡ് സ്റ്റേറ്റ് വൈസ് ക്യാപ്റ്റൻ ടി.പി. സൈദ് പന്നിയൂരിനെ പ്രവാസി സംഘടനയായ വീ ആർ വൺ ഫൗണ്ടേഷൻ ട്രസ്റ്റ് അനുമോദിച്ചു. ഇന്നലെ ഇർശാദുൽ ഇസ് ലാം മദ്റസയിൽ നടന്ന നബിദിന സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പി.അബ്ദുല്ലക്കുട്ടി ഹാജി മെമെൻ്റോയും കാഷ് അവാർഡും നൽകിയാണ് അനുമോദിച്ചത്.

## Article Content

**പന്നിയൂർ:** വയനാട് ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വൈറ്റ്ഗാർഡ് സ്റ്റേറ്റ് വൈസ് ക്യാപ്റ്റൻ ടി.പി. സൈദ് പന്നിയൂരിനെ പ്രവാസി സംഘടനയായ വീ ആർ വൺ ഫൗണ്ടേഷൻ ട്രസ്റ്റ് അനുമോദിച്ചു. ഇന്നലെ ഇർശാദുൽ ഇസ് ലാം മദ്റസയിൽ നടന്ന നബിദിന സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പി.അബ്ദുല്ലക്കുട്ടി ഹാജി മെമെൻ്റോയും കാഷ് അവാർഡും നൽകിയാണ് അനുമോദിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236325/t-p-syed-panniyoor)