---
title: "ചെറുകുന്നിൽ ഇന്നോവ കാർ തലകീഴായി മറിഞ്ഞ് അപകടം: അഞ്ച് പേർക്ക് പരിക്ക്"
english_title: "Innova car overturns "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236077/innova-car-overturns"
published_at: "2024-09-17T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e8fc5ba3a21_news-card.jpg"
keywords: []
---

# ചെറുകുന്നിൽ ഇന്നോവ കാർ തലകീഴായി മറിഞ്ഞ് അപകടം: അഞ്ച് പേർക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ :**ചെറുകുന്നിൽ ഇന്നോവ മറിഞ്ഞ് 5 പേർക്ക് പരിക്ക്. പയ്യന്നൂർ എട്ടിക്കുളം സ്വദേശികളായ മുഹമ്മദ് മുബാറക്ക് മുഹമ്മദ് ഇഹ്സാൻ സാദിഖ് റിസ്സാൻ ഹാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. മുബാറക്കിന്റെ പരിക്ക് ഗുരുതരമാണ് . ചൊവ്വാച്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം ഇന്നോവ കാർ നിയന്ത്രണം വിട്ട് വയലിലെ തെങ്ങിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ മുബാറക്കിനെ കണ്ണൂരിലെ സ്വകാര്യഹോസ്പിറ്റലിലേക്ക് മാറ്റി.

## Article Content

**കണ്ണൂർ :**ചെറുകുന്നിൽ ഇന്നോവ മറിഞ്ഞ് 5 പേർക്ക് പരിക്ക്. പയ്യന്നൂർ എട്ടിക്കുളം സ്വദേശികളായ മുഹമ്മദ് മുബാറക്ക് മുഹമ്മദ് ഇഹ്സാൻ സാദിഖ് റിസ്സാൻ ഹാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. മുബാറക്കിന്റെ പരിക്ക് ഗുരുതരമാണ് . ചൊവ്വാച്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം ഇന്നോവ കാർ നിയന്ത്രണം വിട്ട് വയലിലെ തെങ്ങിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ മുബാറക്കിനെ കണ്ണൂരിലെ സ്വകാര്യഹോസ്പിറ്റലിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236077/innova-car-overturns)