---
title: "റഷ്യയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു"
english_title: "car accident in Russia"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236074/car-accident-in-russia"
published_at: "2024-09-17T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e8faeca58d5_Untitled-2-web.jpg"
keywords: []
---

# റഷ്യയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു

> **Lead Summary:** **കൂത്തുപറമ്പ് :** റഷ്യയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് പൂക്കോട് തൃക്കണ്ണാപുരം വെസ്റ്റ് എൽ.പി. സ്കൂളിന് സമീപം ശാരദാലയത്തിൽ എൻപി.തന്മയനാഥ് ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന തന്മയ്നാഥിന് നാലുദിവസം മുൻപാണ് അപകടത്തിൽ പരിക്കേറ്റത്.

## Article Content

**കൂത്തുപറമ്പ് :** റഷ്യയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് പൂക്കോട് തൃക്കണ്ണാപുരം വെസ്റ്റ് എൽ.പി. സ്കൂളിന് സമീപം ശാരദാലയത്തിൽ എൻപി.തന്മയനാഥ് ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന തന്മയ്നാഥിന് നാലുദിവസം മുൻപാണ് അപകടത്തിൽ പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236074/car-accident-in-russia)