---
title: "കേരളാ കോണ്‍ഗ്രസ് നേതാവ് പൗലോസ് തോട്ടുംകര നിര്യാതനായി "
english_title: "Kerala Congress leader Paulus Thotumkara passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/235970/kerala-congress-leader-paulus-thotumkara-passed-away"
published_at: "2024-09-16T17:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e81d4744634_Untitled-2-web.jpg"
keywords: []
---

# കേരളാ കോണ്‍ഗ്രസ് നേതാവ് പൗലോസ് തോട്ടുംകര നിര്യാതനായി 

> **Lead Summary:** **തളിപ്പറമ്പ് : **കേരള കോണ്‍ഗ്രസ് മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും പി.ഡബ്ല്യു.ഡി എ ക്ലാസ്സ് കോണ്‍ട്രാക്ടറുമായ പൗലോസ് തോട്ടുംകര നിര്യാതനായി. ഭാര്യ: മോളി (കുന്നുംപുറത്ത് കുടുംബാംഗം). മക്കള്‍: രശ്മി റോബര്‍ട്ട്, രജി ബിന്റോ , രേഖ സുബിന്‍. മരുമക്കള്‍: റോബര്‍ട്ട് മാന്യത്ത് (ചെമ്പതൊട്ടി ടോപ്പ് കണ്‍സ്ട്രക്ഷന്‍സ്), ബിന്റോ പുതിയാപറമ്പില്‍ (കാര്യപ്പള്ളി), സുബിന്‍ പാലമറ്റം (ഭീമനടി) സഹോദരങ്ങള്‍: മറിയക്കുട്ടി (റിട്ട.അധ്യാപിക, ഫാത്തിമ മാതാ യു.പി സ്‌ക്കൂള്‍, കുടിയാന്‍മല) പരേതരായ ത്രേസ്യാമ്മ, ആന്റണി, ജോസഫ്, സേവ്യര്‍.

## Article Content

**തളിപ്പറമ്പ് : **കേരള കോണ്‍ഗ്രസ് മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും പി.ഡബ്ല്യു.ഡി എ ക്ലാസ്സ് കോണ്‍ട്രാക്ടറുമായ പൗലോസ് തോട്ടുംകര നിര്യാതനായി. ഭാര്യ: മോളി (കുന്നുംപുറത്ത് കുടുംബാംഗം). മക്കള്‍: രശ്മി റോബര്‍ട്ട്, രജി ബിന്റോ , രേഖ സുബിന്‍. മരുമക്കള്‍: റോബര്‍ട്ട് മാന്യത്ത് (ചെമ്പതൊട്ടി ടോപ്പ് കണ്‍സ്ട്രക്ഷന്‍സ്), ബിന്റോ പുതിയാപറമ്പില്‍ (കാര്യപ്പള്ളി), സുബിന്‍ പാലമറ്റം (ഭീമനടി) സഹോദരങ്ങള്‍: മറിയക്കുട്ടി (റിട്ട.അധ്യാപിക, ഫാത്തിമ മാതാ യു.പി സ്‌ക്കൂള്‍, കുടിയാന്‍മല) പരേതരായ ത്രേസ്യാമ്മ, ആന്റണി, ജോസഫ്, സേവ്യര്‍.

മൃതദേഹം ക്ലാസിക് തിയേറ്ററിന് സമീപത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കയാണ്. ശവസംസ്‌ക്കാരചടങ്ങുകള്‍ നാളെ(ചൊവ്വാഴ്ച്ച) രാവിലെ 8.30 ന് വീട്ടില്‍ നിന്ന് ആരംഭിച്ച് 11 മണിക്ക് കുടിയാന്‍മല ഫാത്തിമ മാതാ ദേവാലയത്തില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/235970/kerala-congress-leader-paulus-thotumkara-passed-away)