---
title: "സാങ്കേതിക തകരാർ: രണ്ട് വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി"
english_title: "Air India express "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/235901/air-india-express"
published_at: "2024-09-16T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7dab81fdab_Screenshot_20240916_124338_Google.jpg"
keywords: []
---

# സാങ്കേതിക തകരാർ: രണ്ട് വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി

> **Lead Summary:** കരിപ്പൂർ: കോഴിക്കോട് വിമാന താവളത്തിൽ നിന്നുള്ള ഇന്നത്തെ രണ്ട് വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി.

## Article Content

കരിപ്പൂർ: കോഴിക്കോട് വിമാന താവളത്തിൽ നിന്നുള്ള ഇന്നത്തെ രണ്ട് വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി.

തിങ്കളാഴ്ച രാവിലെ 8.25നുള്ള ഐഎക്‌സ് 345 കോഴിക്കോട് ദുബായ്, രാവിലെ 9.00നുള്ള ഐഎക്‌സ് 393 കോഴിക്കോട് കുവൈത്ത് വിമനങ്ങളാണ് റദ്ദാക്കിയത്.സാങ്കേതിക തകരാർ മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയത് എന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/235901/air-india-express)