സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർദ്ധനവ്
Sep 16, 2024 12:37 PM | By Sufaija PP

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർദ്ധനവ്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 55,040 രൂപയാണ്. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6,880 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,505 രൂപയുമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു പവൻ സ്വർണത്തിന്റെ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 54,920 രൂപയായിരുന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നീ തീയതികളിലായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 53,360 രൂപയായിരുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

ഒരു ഗ്രാം വെളളിയുടെ വില 98 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 98,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് സംസ്ഥാനത്ത് വെളളി വില തീരുമാനിക്കുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്ബോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെളളി വിലയെ സ്വാധീനിക്കും.

Gold rate

Next TV

Related Stories
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച തളിപ്പറമ്പ് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

Sep 18, 2024 10:21 PM

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച തളിപ്പറമ്പ് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച തളിപ്പറമ്പ് സ്വദേശി പോക്സോ കേസിൽ...

Read More >>
വഞ്ചനാ ദിന പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

Sep 18, 2024 09:32 PM

വഞ്ചനാ ദിന പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

വഞ്ചനാ ദിന പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം...

Read More >>
എക്സൈസ് പരിശോധനയിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 230 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

Sep 18, 2024 09:21 PM

എക്സൈസ് പരിശോധനയിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 230 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

എക്സൈസ് പരിശോധനയിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 230 ലിറ്റർ വാഷ് കണ്ടെത്തി...

Read More >>
സഞ്ചാരികളെ ആകര്‍ഷിക്കാൻ ടൂറിസം സര്‍ക്യൂട്ട് പദ്ധതി; പാലക്കയംതട്ട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-കാപ്പിമല സർക്യൂട്ട് ആദ്യ ഘട്ടത്തിൽ

Sep 18, 2024 06:55 PM

സഞ്ചാരികളെ ആകര്‍ഷിക്കാൻ ടൂറിസം സര്‍ക്യൂട്ട് പദ്ധതി; പാലക്കയംതട്ട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-കാപ്പിമല സർക്യൂട്ട് ആദ്യ ഘട്ടത്തിൽ

സഞ്ചാരികളെ ആകര്‍ഷിക്കാൻ ടൂറിസം സര്‍ക്യൂട്ട് പദ്ധതി ;പാലക്കയംതട്ട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-കാപ്പിമല സർക്യൂട്ട് ആദ്യ...

Read More >>
കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു, യുഎഇയിൽ നിന്നെത്തിയ യുവാവിന്റെ പരിശോധന ഫലം പോസിറ്റീവ്

Sep 18, 2024 06:54 PM

കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു, യുഎഇയിൽ നിന്നെത്തിയ യുവാവിന്റെ പരിശോധന ഫലം പോസിറ്റീവ്

കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു, യുഎഇയിൽ നിന്നെത്തിയ യുവാവിന്റെ പരിശോധന ഫലം...

Read More >>
ഓണക്കാല വിൽപന; വൻ നേട്ടവുമായി സപ്ലൈകോ

Sep 18, 2024 04:58 PM

ഓണക്കാല വിൽപന; വൻ നേട്ടവുമായി സപ്ലൈകോ

ഓണക്കാല വിൽപന; വൻ നേട്ടവുമായി...

Read More >>
Top Stories