---
title: "ആറളം ഫാമിൽ  കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു"
english_title: "aaralam fam worker dead"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23566/aaralam-fam-worker-dead"
published_at: "2022-01-31T10:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f76c562aa8a_images (1).jpg"
keywords: []
---

# ആറളം ഫാമിൽ  കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു

> **Lead Summary:** ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു.

## Article Content

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു.

ഒന്നാം ബ്ലോക്കിലെ കള്ള് ചെത്ത് തൊഴിലാളിയും -മട്ടന്നൂർ കൊളപ്പ സ്വദേശിയുമായ റിജേഷിനെയാണ് ( 39 ) കാട്ടാന ചവിട്ടി കൊന്നത്.തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23566/aaralam-fam-worker-dead)