---
title: "പടിഞ്ഞാറെക്കണ്ടി അശോകൻ നിര്യാതനായി"
english_title: "ashokan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/235475/ashokan"
published_at: "2024-09-14T09:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5075ce3073_Untitled-2-web.jpg"
keywords: []
---

# പടിഞ്ഞാറെക്കണ്ടി അശോകൻ നിര്യാതനായി

> **Lead Summary:** **മുഴപ്പാല: **കൂറേൻ്റെപീടികയിലെ പടിഞ്ഞാറെക്കണ്ടി അശോകൻ നിര്യാതനായി. അച്ഛൻ : പരേതനായ വാഴക്കാത്ത് ഗോപാലൻ. അമ്മ : യശോദ .ഭാര്യ :ഷൈമ. മക്കൾ: ശരണ്യ, ശില്പ. മരുമകൻ:വൈശാഖ്. സഹോദരങ്ങൾ: പ്രകാശൻ (വിമുക്തഭടൻ), ജയശ്രീ, പ്രീത, പികെ പ്രശാന്തൻ (അഞ്ചരക്കണ്ടി ബേങ്ക്, CPIM അഞ്ചരക്കണ്ടി നോർത്ത് LC മെമ്പർ), പ്രസീത. സംസ്കാരം ശനിയാഴ്ച കാലത്ത് 9.30 ന് പയ്യാമ്പലത്ത്.

## Article Content

**മുഴപ്പാല: **കൂറേൻ്റെപീടികയിലെ പടിഞ്ഞാറെക്കണ്ടി അശോകൻ നിര്യാതനായി. അച്ഛൻ : പരേതനായ വാഴക്കാത്ത് ഗോപാലൻ. അമ്മ : യശോദ .ഭാര്യ :ഷൈമ. മക്കൾ: ശരണ്യ, ശില്പ. മരുമകൻ:വൈശാഖ്. സഹോദരങ്ങൾ: പ്രകാശൻ (വിമുക്തഭടൻ), ജയശ്രീ, പ്രീത, പികെ പ്രശാന്തൻ (അഞ്ചരക്കണ്ടി ബേങ്ക്, CPIM അഞ്ചരക്കണ്ടി നോർത്ത് LC മെമ്പർ), പ്രസീത. സംസ്കാരം ശനിയാഴ്ച കാലത്ത് 9.30 ന് പയ്യാമ്പലത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/235475/ashokan)