---
title: "കണ്ണൂരിൽ വീട്ടുമുറ്റത്തെ ഭൂഗർഭ അറയിൽ സൂക്ഷിച്ച 102 ലിറ്റർ മദ്യം പിടികൂടി, പ്രതിയെ അറസ്റ്റ് ചെയ്തു"
english_title: "liquer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/235177/liquer"
published_at: "2024-09-12T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കണ്ണൂരിൽ വീട്ടുമുറ്റത്തെ ഭൂഗർഭ അറയിൽ സൂക്ഷിച്ച 102 ലിറ്റർ മദ്യം പിടികൂടി, പ്രതിയെ അറസ്റ്റ് ചെയ്തു

> **Lead Summary:** കണ്ണൂർ എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷനിൽ കുമാർ സി പി യും പാർട്ടിയും ചേർന്ന് ചക്കരകല്ലിൽ വച്ച് കണ്ണോത് വിനോദൻ എന്നയാളുടെ വീട്ടുമുറ്റത്തെ ഭൂഗർഭ അറയിൽ സൂക്ഷിച്ച 102 ലിറ്റർ മദ്യം പിടി കൂടി പ്രതിയെ അറസ്റ്റ് ചെയ്തു.

## Article Content

കണ്ണൂർ എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷനിൽ കുമാർ സി പി യും പാർട്ടിയും ചേർന്ന് ചക്കരകല്ലിൽ വച്ച് കണ്ണോത് വിനോദൻ എന്നയാളുടെ വീട്ടുമുറ്റത്തെ ഭൂഗർഭ അറയിൽ സൂക്ഷിച്ച 102 ലിറ്റർ മദ്യം പിടി കൂടി പ്രതിയെ അറസ്റ്റ് ചെയ്തു.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സന്തോഷ് എം കെ, പ്രിവെന്റിവ്‌ ഓഫീസർ ഗ്രേഡ്മാരായ രജിത് കുമാർ എൻ, സജിത്ത് എം, സിവിൽ എക്സൈസ് ഓഫീസർ മാരായ ഗണേഷ് ബാബു പി വി, മുഹമ്മദ്‌ ബഷീർ സി വി, വനിത സിവിൽ എക്സൈസ് ഓഫീസർ ദിവ്യ പി വി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/235177/liquer)