---
title: "കർഷക സംഘം മയ്യിൽ ഏരിയ കമ്മറ്റി സംയോജിത പച്ചക്കറി വിപണന ചന്ത സംഘടിപ്പിച്ചു"
english_title: "karshaka sangham"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/235143/karshaka-sangham"
published_at: "2024-09-12T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2ee5bb160b_news-card.jpg"
keywords: []
---

# കർഷക സംഘം മയ്യിൽ ഏരിയ കമ്മറ്റി സംയോജിത പച്ചക്കറി വിപണന ചന്ത സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **കർഷകസംഘം മയ്യിൽ ഏറിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംയോജിത പച്ചക്കറി വിപണന ചന്ത ആരംഭിച്ചു. ഏറിയ തല ഉൽഘാടനം വില്ലേജ് മുക്കിൽ മയ്യിൽ ഏറിയ ജോ: സെക്രട്ടറി പി.ദിവാകരൻ ഉൽഘാടനം ചെയ്തു.

## Article Content

**ചട്ടുകപ്പാറ: **കർഷകസംഘം മയ്യിൽ ഏറിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംയോജിത പച്ചക്കറി വിപണന ചന്ത ആരംഭിച്ചു. ഏറിയ തല ഉൽഘാടനം വില്ലേജ് മുക്കിൽ മയ്യിൽ ഏറിയ ജോ: സെക്രട്ടറി പി.ദിവാകരൻ ഉൽഘാടനം ചെയ്തു.

ഏറിയ വൈസ് പ്രസിഡണ്ട് പി.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു. വേശാല വില്ലേജ് സെക്രട്ടറി കെ.ഗണേശൻ സ്വാഗതം പറഞ്ഞു. വേശാല വില്ലേജ് പ്രസിഡണ്ട് കെ.മധു മാണിയൂർ വില്ലേജ് സെക്രട്ടറി ഒ.ബാലകൃഷ്ണൻ മാസ്റ്റർ, വില്ലേജ് പ്രസിഡണ്ട് ടി.രാജൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/235143/karshaka-sangham)