---
title: "മാടായിക്കാവിന് സമീപത്തെ റിട്ട: പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ടി എം ബാലകൃഷ്ണൻ നിര്യാതനായി"
english_title: "t m balakrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234996/t-m-balakrishnan"
published_at: "2024-09-12T09:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e268a2e739f_Untitled-2-web.jpg"
keywords: []
---

# മാടായിക്കാവിന് സമീപത്തെ റിട്ട: പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ടി എം ബാലകൃഷ്ണൻ നിര്യാതനായി

> **Lead Summary:** പഴയങ്ങാടി: മാടായിക്കാവിന് സമീപത്തെ റിട്ട: പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ടി എം ബാലകൃഷ്ണൻ നിര്യാതനായി. ഭാര്യ:സുലോചന .മക്കൾ: ജിജേഷ്,ജീജറാണി. മരുമക്കൾ: സരസ്വതി,സുനിൽബാബു. സഹോദരങ്ങൾ: പരമേശ്വരൻ,വാസുദേവൻ . സംസ്കാരം 12 മണിക്ക് സമുദായ ശ്മശാനത്തിൽ.

## Article Content

പഴയങ്ങാടി: മാടായിക്കാവിന് സമീപത്തെ റിട്ട: പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ടി എം ബാലകൃഷ്ണൻ നിര്യാതനായി. ഭാര്യ:സുലോചന .മക്കൾ: ജിജേഷ്,ജീജറാണി. മരുമക്കൾ: സരസ്വതി,സുനിൽബാബു. സഹോദരങ്ങൾ: പരമേശ്വരൻ,വാസുദേവൻ . സംസ്കാരം 12 മണിക്ക് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234996/t-m-balakrishnan)