---
title: "മാടായി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 1 മുതൽ 6 വരെ, സംഘാടകസമിതി രൂപീകരണ യോഗം നടന്നു"
english_title: "Matai Upajila School Arts Festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234941/matai-upajila-school-arts-festival"
published_at: "2024-09-11T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1c79532cff_news-card.jpg"
keywords: []
---

# മാടായി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 1 മുതൽ 6 വരെ, സംഘാടകസമിതി രൂപീകരണ യോഗം നടന്നു

> **Lead Summary:** മാടായി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 1 മുതൽ 6 വരെ മാടായി ജി വി എച്ച് എസ് എസിൽ നടക്കും.സംഘാടകസമിതി രൂപീകരണ യോഗം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം സിപി ഷിജു, ,പ്രൊഫ ബി മുഹമ്മദ് അഹമ്മദ്, ഐ വി ശിവരാമൻ,മാടായി ജി വി എച്ച് എസ് എസ് പ്രിൻസിപ്പാൾ ഡോ: പി ഷീജ,വി എച്ച് സി പ്രിൻസിപ്പൽ യു.സജിത്ത് കുമാർ,മാടായി എ ഇ ഒ പി രാജ്ൻ , കെ പി മനോജ്‌,സിപി മുഹമ്മദ് റഫീഖ്,പി കെ വിശ്വനാഥൻ, ഇ പി ഹേമചന്ദ്രൻ, തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

മാടായി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 1 മുതൽ 6 വരെ മാടായി ജി വി എച്ച് എസ് എസിൽ നടക്കും.സംഘാടകസമിതി രൂപീകരണ യോഗം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം സിപി ഷിജു, ,പ്രൊഫ ബി മുഹമ്മദ് അഹമ്മദ്, ഐ വി ശിവരാമൻ,മാടായി ജി വി എച്ച് എസ് എസ് പ്രിൻസിപ്പാൾ ഡോ: പി ഷീജ,വി എച്ച് സി പ്രിൻസിപ്പൽ യു.സജിത്ത് കുമാർ,മാടായി എ ഇ ഒ പി രാജ്ൻ , കെ പി മനോജ്‌,സിപി മുഹമ്മദ് റഫീഖ്,പി കെ വിശ്വനാഥൻ, ഇ പി ഹേമചന്ദ്രൻ, തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234941/matai-upajila-school-arts-festival)