---
title: "ഖുർആൻ മനപാഠമാക്കിയ ഹാഫിസ് ശാഹിദ് അരിയിലിനെ അനുമോദിച്ചു, പ്രാർത്ഥന സദസ്സും നടത്തി   "
english_title: "Hafiz Shahid Ariil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234804/hafiz-shahid-ariil"
published_at: "2024-09-11T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1464123f1f_news-card.jpg"
keywords: []
---

# ഖുർആൻ മനപാഠമാക്കിയ ഹാഫിസ് ശാഹിദ് അരിയിലിനെ അനുമോദിച്ചു, പ്രാർത്ഥന സദസ്സും നടത്തി   

> **Lead Summary:** പട്ടുവം കടവ് ശംസുൽ ഉലമ തഹ്ഫീളുൽ ഖുർആൻ കോളേജിൽ നിന്നും വിശുദ്ധ ഖുർആൻ മനപാഠമാക്കിയ ഹാഫിസ് ശാഹിദ് അരിയിലിനെ അനുമോദിച്ചു. സയ്യിദ് അൽ മഷ്ഹൂർ ഉമ്മർ കോയ തങ്ങൾ ചടങ്ങിന് നേതൃത്വം നൽകി. ഹാഫിസ് മുസ്തഫ യമാനി മംഗലാപുരം ഹാഫിസ് അബൂബക്കർ സിദീഖ് അൽ ഖാസിമി പൂവ്വം സൈഫുദീൻ കെ കെ ഹനീഫ ടി പങ്കെടുത്തു. ചീഫ് ഇമാം ഉസ്താദ് ഹാഫിള് സഫ്‌വാൻ അൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി.

## Article Content

പട്ടുവം കടവ് ശംസുൽ ഉലമ തഹ്ഫീളുൽ ഖുർആൻ കോളേജിൽ നിന്നും വിശുദ്ധ ഖുർആൻ മനപാഠമാക്കിയ ഹാഫിസ് ശാഹിദ് അരിയിലിനെ അനുമോദിച്ചു. സയ്യിദ് അൽ മഷ്ഹൂർ ഉമ്മർ കോയ തങ്ങൾ ചടങ്ങിന് നേതൃത്വം നൽകി. ഹാഫിസ് മുസ്തഫ യമാനി മംഗലാപുരം ഹാഫിസ് അബൂബക്കർ സിദീഖ് അൽ ഖാസിമി പൂവ്വം സൈഫുദീൻ കെ കെ ഹനീഫ ടി പങ്കെടുത്തു. ചീഫ് ഇമാം ഉസ്താദ് ഹാഫിള് സഫ്‌വാൻ അൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234804/hafiz-shahid-ariil)