---
title: "പട്ടുവം ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം നിർവ്വാഹക സമിതി യോഗം നടന്നു"
english_title: "Pattuvam Gram Panchayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234803/pattuvam-gram-panchayat"
published_at: "2024-09-11T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1458189d40_news-card.jpg"
keywords: []
---

# പട്ടുവം ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം നിർവ്വാഹക സമിതി യോഗം നടന്നു

> **Lead Summary:** **തളിപ്പറമ്പ്: ** പട്ടുവം ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം നിർവ്വാഹക സമിതി യോഗം നടന്നു. മുറിയാത്തോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന യോഗം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്: ** പട്ടുവം ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം നിർവ്വാഹക സമിതി യോഗം നടന്നു. മുറിയാത്തോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന യോഗം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ സഹദേവൻ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടരി ബിനു വർഗീസ് സ്വാഗതവും അസി : സെക്രട്ടരി പി വി അനിൽകുമാർ നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234803/pattuvam-gram-panchayat)