---
title: "തളിപ്പറമ്പ താലൂക്ക് ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് സപ്തംബർ 12ന് "
english_title: "Free medical camp "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234705/free-medical-camp"
published_at: "2024-09-10T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e073de718b5_IMG-20240910-WA0179.jpg"
keywords: []
---

# തളിപ്പറമ്പ താലൂക്ക് ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് സപ്തംബർ 12ന് 

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ താലൂക്ക് ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സപ്തംബർ 12ന് സംഘടിപ്പിക്കും. രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ഏഴാംമൈലിലെ രചന ക്ലബ്ബിൽ വെച്ചാണ് ക്യാമ്പ് നടക്കുക .

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ താലൂക്ക് ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സപ്തംബർ 12ന് സംഘടിപ്പിക്കും. രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ഏഴാംമൈലിലെ രചന ക്ലബ്ബിൽ വെച്ചാണ് ക്യാമ്പ് നടക്കുക .

തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234705/free-medical-camp)