---
title: "തളിപ്പറമ്പ് ചിന്മയ മിഷൻ കോളേജ് 1979-81 വർഷ ബികോം രണ്ടാം ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു"
english_title: "Alumni Reunion organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234696/alumni-reunion-organized"
published_at: "2024-09-10T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e06aabc1f3d_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ചിന്മയ മിഷൻ കോളേജ് 1979-81 വർഷ ബികോം രണ്ടാം ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: ** തളിപ്പറമ്പ ചിൻമയ മിഷൻ കോളേജ് 1979- 1981 ബി കോം രണ്ടാം ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ ഒത്തു ചേർന്നു . മൊട്ടമ്മൽ രാജാസ് കൺവെൻഷൻ ഹാളിൽ നടന്ന യോഗത്തിൽ കെ മാധവി അധ്യക്ഷത വഹിച്ചു . പ്രൊഫ: എം വി കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു . സി മോഹനൻ പ്രസംഗിച്ചു. കെ പി രമേശൻ സ്വാഗതവും പി വി എൻ രാജൻ നന്ദിയും പറഞ്ഞു .

## Article Content

**തളിപ്പറമ്പ: ** തളിപ്പറമ്പ ചിൻമയ മിഷൻ കോളേജ് 1979- 1981 ബി കോം രണ്ടാം ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ ഒത്തു ചേർന്നു . മൊട്ടമ്മൽ രാജാസ് കൺവെൻഷൻ ഹാളിൽ നടന്ന യോഗത്തിൽ കെ മാധവി അധ്യക്ഷത വഹിച്ചു . പ്രൊഫ: എം വി കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു . സി മോഹനൻ പ്രസംഗിച്ചു. കെ പി രമേശൻ സ്വാഗതവും പി വി എൻ രാജൻ നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234696/alumni-reunion-organized)