---
title: "മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു"
english_title: " Pariyaram Mandal Congress Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234694/pariyaram-mandal-congress-committee"
published_at: "2024-09-10T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e069c91b783_news-card.jpg"
keywords: []
---

# മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കുളത്തി പ്രകടനം സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി രാജീവൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി സജീവൻ ,ഐ വി കുഞ്ഞിരാമൻ ,പി വി രാമചന്ദ്രൻ,ഇ വിജയൻ മാസ്റ്റർ, വി. വി. സി ബാലൻ ,എ ടി ജനാർദ്ദനൻ ,ടി സൗമിനി ,കെ വി സുരാഗ് ,പി എം അൽ അമിൻ ,ഇ ടി ഹരീഷ് ,സൂരജ് പരിയാരം,പി നാരായണൻ,ദൃശ്യാ ദിനേശൻ,ആബിദ് വായാട്എന്നിവർ നേതൃത്വം നൽകി.

## Article Content

**പരിയാരം: **മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കുളത്തി പ്രകടനം സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി രാജീവൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി സജീവൻ ,ഐ വി കുഞ്ഞിരാമൻ ,പി വി രാമചന്ദ്രൻ,ഇ വിജയൻ മാസ്റ്റർ, വി. വി. സി ബാലൻ ,എ ടി ജനാർദ്ദനൻ ,ടി സൗമിനി ,കെ വി സുരാഗ് ,പി എം അൽ അമിൻ ,ഇ ടി ഹരീഷ് ,സൂരജ് പരിയാരം,പി നാരായണൻ,ദൃശ്യാ ദിനേശൻ,ആബിദ് വായാട്എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234694/pariyaram-mandal-congress-committee)