---
title: "കാൻസർ മരുന്നുകൾക്ക് വില കുറയും, നികുതി അഞ്ച് ശതമാനമാക്കി"
english_title: "Prices of cancer drugs will come down and tax will be reduced to 5%"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234680/prices-of-cancer-drugs-will-come-down-and-tax-will-be-reduced-to-5"
published_at: "2024-09-10T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e0605844566_Untitled-2-web.jpg"
keywords: []
---

# കാൻസർ മരുന്നുകൾക്ക് വില കുറയും, നികുതി അഞ്ച് ശതമാനമാക്കി

> **Lead Summary:** കാൻസർ മരുന്നുകളുടെ നികുതി കുറയ്ക്കാൻ ജി എസ് ടി കൗൺസിൽ യോ​ഗത്തിൽ തീരുമാനം. കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. ഏതാനും ലഘു ഭക്ഷണങ്ങളുടെ ജി എസ് ടിയും കുറച്ചു. കേന്ദ്ര-സംസ്ഥാന സർവകലാശാലകൾക്കുള്ള ജി എസ് ടി ഒഴിവാക്കി. ആരോ​ഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജി എസ് ടി കുറയ്ക്കുന്ന കാര്യം നവംബറിൽ ചേരുന്ന ജി എസ് ടി കൗൺസിൽ യോഗത്തിൽ തീരുമാനിക്കും.

## Article Content

കാൻസർ മരുന്നുകളുടെ നികുതി കുറയ്ക്കാൻ ജി എസ് ടി കൗൺസിൽ യോ​ഗത്തിൽ തീരുമാനം. കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. ഏതാനും ലഘു ഭക്ഷണങ്ങളുടെ ജി എസ് ടിയും കുറച്ചു. കേന്ദ്ര-സംസ്ഥാന സർവകലാശാലകൾക്കുള്ള ജി എസ് ടി ഒഴിവാക്കി. ആരോ​ഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജി എസ് ടി കുറയ്ക്കുന്ന കാര്യം നവംബറിൽ ചേരുന്ന ജി എസ് ടി കൗൺസിൽ യോഗത്തിൽ തീരുമാനിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234680/prices-of-cancer-drugs-will-come-down-and-tax-will-be-reduced-to-5)