---
title: "പാലകുളങ്ങരയിലെ വിമുക്തഭടനും റിട്ട: പോലീസുകാരനുമായ പറമ്പൻ അശോകൻ നിര്യാതനായി"
english_title: "ashokan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234457/ashokan"
published_at: "2024-09-09T20:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66df0e0fa93cc_Untitled-2-web.jpg"
keywords: []
---

# പാലകുളങ്ങരയിലെ വിമുക്തഭടനും റിട്ട: പോലീസുകാരനുമായ പറമ്പൻ അശോകൻ നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ്: പാലക്കുളങ്ങരയിലെ വിമുക്ത ഭടനും റിട്ട: പോലിസുകാരനുമായ പറമ്പന്‍ അശോകന്‍ നിര്യാതനായി. പരേതനായ ഗോവിന്ദന്റെയും നാരായണിയുടെയും മകനാണ്.

## Article Content

തളിപ്പറമ്പ്: പാലക്കുളങ്ങരയിലെ വിമുക്ത ഭടനും റിട്ട: പോലിസുകാരനുമായ പറമ്പന്‍ അശോകന്‍ നിര്യാതനായി. പരേതനായ ഗോവിന്ദന്റെയും നാരായണിയുടെയും മകനാണ്.

ഭാര്യ: ഭവാനി (വേളം) മക്കള്‍: നവ്യ(മെഡിക്കല്‍ വിദ്യാര്‍ത്ഥി), ശിഖ. സഹോദരങ്ങള്‍: ശ്രീധരന്‍ (നാസിക്ക്),വിജയന്‍( വിമുക്തഭടന്‍), സുരേഷ് (നാസിക്ക്), സതി (എഴാംമൈല്‍).

മൃതദേഹം10/09/2024 നാളെ രാവിലെ 9 മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനം ഉച്ചക്ക് 12 മണിക്ക് തൃച്ചംബരം പട്ടപ്പാറ സമുദായ (ശാന്തിവനം) ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234457/ashokan)