---
title: "മാവിച്ചേരി സ്ക്കൂളിന് സമീപത്തെ സി. കല്യാണി നിര്യാതയായി"
english_title: "c kalyani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234455/c-kalyani"
published_at: "2024-09-09T20:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66df0c372f4fa_Untitled-2-web.jpg"
keywords: []
---

# മാവിച്ചേരി സ്ക്കൂളിന് സമീപത്തെ സി. കല്യാണി നിര്യാതയായി

> **Lead Summary:** **മാവിച്ചേരി: **മാവിച്ചേരി സ്‌ക്കൂളിന് സമീപത്തെ സി.കല്ലാണി നിര്യാതയായി. പരേതനായ തൈക്കണ്ടി ടി.കുഞ്ഞിരാമന്റെ ഭാര്യയാണ്.

## Article Content

**മാവിച്ചേരി: **മാവിച്ചേരി സ്‌ക്കൂളിന് സമീപത്തെ സി.കല്ലാണി നിര്യാതയായി. പരേതനായ തൈക്കണ്ടി ടി.കുഞ്ഞിരാമന്റെ ഭാര്യയാണ്.

മക്കള്‍: മല്ലിക (മുല്ലക്കൊടി), ലതിക (നരിക്കോട്), സുജാത (ബംഗളൂരു), പ്രദീപ്കുമാര്‍ (ബംഗളൂരു) അഡ്വ.ടി ദിലിപ് കുമാര്‍ (പ്രസിഡന്റ്, തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍). മരുമക്കള്‍: സുശീലന്‍ (മുല്ലക്കൊടി), പത്മനാഭന്‍ (നരിക്കോട്), മഹിജ (കൂവേരി), സീമ (ടീച്ചര്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍ പുഷ്പഗിരി) പരേതനായ ബാലകൃഷ്ണന്‍ (ചുഴലി). ശവസംസ്‌കാരം നാളെ 10/9/24 രാവിലെ 9 മണിക്ക് നെല്ലിപ്പറമ്പ് ശ്മാശാനത്തില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234455/c-kalyani)