---
title: "നരിക്കോട്‌ നബിദിനാഘോഷം ലദൽ മദീന പ്രകാശനം നിർവ്വഹിച്ചു"
english_title: "Narikode Nabi dinam celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234386/narikode-nabi-dinam-celebration"
published_at: "2024-09-09T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66debe3e89c23_news-card.jpg"
keywords: []
---

# നരിക്കോട്‌ നബിദിനാഘോഷം ലദൽ മദീന പ്രകാശനം നിർവ്വഹിച്ചു

> **Lead Summary:** നരിക്കോട്‌ നബിദിനാഘോഷം ലദൽ മദീന പ്രകാശനം നിർവ്വഹിച്ചു. നരിക്കോട്‌ മഹല്ല് സിക്രട്ടറി വി.എ ബക്കർ ഹാജി നിർവ്വഹിച്ചു. സ്വാഗത സംഘം ചെയർമാൻ അസ്‌ഹർ ടി.പി, അബ്ദുൽ ഖാദർ, എം മഹമൂദ്‌ ഹാജി, നൗഷാദ്‌ എസ്‌ വി, പി, മുസ്തഫ,അലി ഹാജി, ഉവൈസ്‌ കെ മറ്റ്‌ ജമാഅത്ത്‌ കമ്മറ്റി ഭാരവാഹികൾ സ്വാഗത സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

## Article Content

നരിക്കോട്‌ നബിദിനാഘോഷം ലദൽ മദീന പ്രകാശനം നിർവ്വഹിച്ചു. നരിക്കോട്‌ മഹല്ല് സിക്രട്ടറി വി.എ ബക്കർ ഹാജി നിർവ്വഹിച്ചു. സ്വാഗത സംഘം ചെയർമാൻ അസ്‌ഹർ ടി.പി, അബ്ദുൽ ഖാദർ, എം മഹമൂദ്‌ ഹാജി, നൗഷാദ്‌ എസ്‌ വി, പി, മുസ്തഫ,അലി ഹാജി, ഉവൈസ്‌ കെ മറ്റ്‌ ജമാഅത്ത്‌ കമ്മറ്റി ഭാരവാഹികൾ സ്വാഗത സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234386/narikode-nabi-dinam-celebration)