---
title: "റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം"
english_title: "A six-year-old girl died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234353/a-six-year-old-girl-died"
published_at: "2024-09-09T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dea8f8d6dcb_Untitled-2-web.jpg"
keywords: []
---

# റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** **കൊച്ചി: **റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമയാണ് മരിച്ചത്. സംഭവമുണ്ടായപ്പോള്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കണ്ടംതറ ഹിദായത്തുല്‍ ഇസ്ലാം സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ് നൂറ.

## Article Content

**കൊച്ചി: **റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമയാണ് മരിച്ചത്. സംഭവമുണ്ടായപ്പോള്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കണ്ടംതറ ഹിദായത്തുല്‍ ഇസ്ലാം സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ് നൂറ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234353/a-six-year-old-girl-died)