---
title: "സി.ഇന്ദിര നിര്യാതയായി"
english_title: "c indira"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234275/c-indira"
published_at: "2024-09-09T09:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de6f4b9b200_Untitled-2-web.jpg"
keywords: []
---

# സി.ഇന്ദിര നിര്യാതയായി

> **Lead Summary:** **നാറാത്ത്: **സി.ഇന്ദിര നിര്യാതയായി. ഭർത്താവ്: നാറാത്ത് ഓണപ്പറമ്പിലെ പരേതനായ മുൻ കണ്ണൂർ ജില്ലാ ബാങ്ക് മാനേജർ ലക്ഷ്മണൻ. മക്കൾ: സീമ, സതീഷ്, സുകേഷ്. മരുമക്കൾ: ഹരിദാസ്, ബിന്ദു, വിനൂജ. സംസ്കാരം 2:00 മണിക്ക്‌ പയ്യാമ്പലം പൊതു സ്മശാനത്തിൽ.

## Article Content

**നാറാത്ത്: **സി.ഇന്ദിര നിര്യാതയായി. ഭർത്താവ്: നാറാത്ത് ഓണപ്പറമ്പിലെ പരേതനായ മുൻ കണ്ണൂർ ജില്ലാ ബാങ്ക് മാനേജർ ലക്ഷ്മണൻ. മക്കൾ: സീമ, സതീഷ്, സുകേഷ്. മരുമക്കൾ: ഹരിദാസ്, ബിന്ദു, വിനൂജ. സംസ്കാരം 2:00 മണിക്ക്‌ പയ്യാമ്പലം പൊതു സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234275/c-indira)