---
title: "ശ്രീകണ്ഠപുരത്ത് കാർ സ്കൂട്ടറിലിടിച്ച് വളക്കൈ സ്വദേശി മരിച്ചു"
english_title: "A native of Valakai died "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234273/a-native-of-valakai-died"
published_at: "2024-09-09T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de6ea8d5199_Untitled-2-web.jpg"
keywords: []
---

# ശ്രീകണ്ഠപുരത്ത് കാർ സ്കൂട്ടറിലിടിച്ച് വളക്കൈ സ്വദേശി മരിച്ചു

> **Lead Summary:** വളക്കൈ സ്വദേശി ശ്രീകണ്ഠപുരത്ത് വെച്ച് നടന്ന വാഹന അപകടത്തിൽ മരണപ്പെട്ടു ഇപ്പോൾ ചെങ്ങളായിൽ താമസിക്കുന്ന മുഹമ്മദ് കുഞ്ഞിയാണ് മരണപ്പെട്ടത്. വളക്കൈ മഹല്ല് പ്രസിഡണ്ട് കാദർ ഹാജിയുടെ സഹോദരനാണ്. ഭാര്യ : നഫീസ ചെങ്ങളായി മക്കൾ : മിർസബ്, മിർസാന, മുബാരിസ്, മുഫ്ഫസൽ, ഫാത്തിമ. കബറടക്കം : ചെങ്ങളായി

## Article Content

വളക്കൈ സ്വദേശി ശ്രീകണ്ഠപുരത്ത് വെച്ച് നടന്ന വാഹന അപകടത്തിൽ മരണപ്പെട്ടു ഇപ്പോൾ ചെങ്ങളായിൽ താമസിക്കുന്ന മുഹമ്മദ് കുഞ്ഞിയാണ് മരണപ്പെട്ടത്. വളക്കൈ മഹല്ല് പ്രസിഡണ്ട് കാദർ ഹാജിയുടെ സഹോദരനാണ്. ഭാര്യ : നഫീസ ചെങ്ങളായി മക്കൾ : മിർസബ്, മിർസാന, മുബാരിസ്, മുഫ്ഫസൽ, ഫാത്തിമ. കബറടക്കം : ചെങ്ങളായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234273/a-native-of-valakai-died)