---
title: "മാന്തം കുണ്ടിൽ സിപിഐക്ക് രണ്ട് ബ്രാഞ്ച് രൂപീകരിച്ചു. "
english_title: "cpm branch at mandamkund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23424/cpm-branch-at-mandamkund"
published_at: "2022-01-30T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f6201fe38ab_news card.jpg"
keywords: []
---

# മാന്തം കുണ്ടിൽ സിപിഐക്ക് രണ്ട് ബ്രാഞ്ച് രൂപീകരിച്ചു. 

> **Lead Summary:** മാന്തം കുണ്ടിൽ സിപിഐക്ക് രണ്ട് ബ്രാഞ്ച് രൂപീകരിച്ചു. മാന്തം കുണ്ട് ബ്രാഞ്ചിൽ 16 മെമ്പർമാരെയും പാളയാട് ബ്രാഞ്ചിൽ 19 മെമ്പർമാരെയും ഉൾപ്പെടുത്തി. പാളയാട് ബ്രാഞ്ച് സെക്രട്ടറി കെ മനോഹരൻ, മാന്തം കുണ്ട് ബ്രാഞ്ച് സെക്രട്ടറി വിജേഷ് മണ്ടുർ

## Article Content

മാന്തം കുണ്ടിൽ സിപിഐക്ക് രണ്ട് ബ്രാഞ്ച് രൂപീകരിച്ചു. മാന്തം കുണ്ട് ബ്രാഞ്ചിൽ 16 മെമ്പർമാരെയും പാളയാട് ബ്രാഞ്ചിൽ 19 മെമ്പർമാരെയും ഉൾപ്പെടുത്തി. പാളയാട് ബ്രാഞ്ച് സെക്രട്ടറി കെ മനോഹരൻ, മാന്തം കുണ്ട് ബ്രാഞ്ച് സെക്രട്ടറി വിജേഷ് മണ്ടുർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23424/cpm-branch-at-mandamkund)