---
title: "ജീവന് ഭീഷണിയെങ്കിലേ പാതയോരത്തെ മരങ്ങൾ മുറിക്കാവൂ, സർക്കാർ ഉത്തരവ്"
english_title: "Trees should be cut on roadsides only if there is a threat to life"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234159/trees-should-be-cut-on-roadsides-only-if-there-is-a-threat-to-life"
published_at: "2024-09-08T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd7ed4ca03d_Untitled-2-web.jpg"
keywords: []
---

# ജീവന് ഭീഷണിയെങ്കിലേ പാതയോരത്തെ മരങ്ങൾ മുറിക്കാവൂ, സർക്കാർ ഉത്തരവ്

> **Lead Summary:** പാതയോരങ്ങളിലെ മരങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണിയാണെങ്കിൽ മാത്രമേ വെ ട്ടിമാറ്റാൻ അനുമതി നൽകാവൂ എന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ്.വാണിജ്യാവശ്യങ്ങൾ ക്കായി റോഡരികിലെ മരങ്ങൾ വെട്ടാൻ അനുമതി നൽകരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് കഴിഞ്ഞ മേയിൽ ഹൈക്കോ ടതി ഉത്തരവിട്ടിരുന്നു. സമീപത്തെ കെട്ടിടങ്ങൾക്കും മറ്റും തടസ്സമാകുന്നു എന്നതടക്കമുള്ള കാരണത്താൽ മരംവെട്ടാൻ അനുമതി നൽകരുതെന്ന് ഉത്തരവിലുണ്ട്. മരം അപകടാവസ്ഥയിലാണെങ്കിൽ മാത്രമേ വെട്ടാൻ അനുമതി നൽകാവൂവെന്നും നിർദേശമുണ്ട്.

## Article Content

പാതയോരങ്ങളിലെ മരങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണിയാണെങ്കിൽ മാത്രമേ വെ ട്ടിമാറ്റാൻ അനുമതി നൽകാവൂ എന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ്.വാണിജ്യാവശ്യങ്ങൾ ക്കായി റോഡരികിലെ മരങ്ങൾ വെട്ടാൻ അനുമതി നൽകരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് കഴിഞ്ഞ മേയിൽ ഹൈക്കോ ടതി ഉത്തരവിട്ടിരുന്നു. സമീപത്തെ കെട്ടിടങ്ങൾക്കും മറ്റും തടസ്സമാകുന്നു എന്നതടക്കമുള്ള കാരണത്താൽ മരംവെട്ടാൻ അനുമതി നൽകരുതെന്ന് ഉത്തരവിലുണ്ട്. മരം അപകടാവസ്ഥയിലാണെങ്കിൽ മാത്രമേ വെട്ടാൻ അനുമതി നൽകാവൂവെന്നും നിർദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234159/trees-should-be-cut-on-roadsides-only-if-there-is-a-threat-to-life)