---
title: "മാങ്ങാട് ബസ്സ് നിയന്ത്രണം വിട്ട് വീട് വരാന്തയിലേക്ക് പാഞ്ഞു കയറി"
english_title: "bus_accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234125/bus_accident"
published_at: "2024-09-08T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd6001ca90c_new-copyyy.jpg"
keywords: []
---

# മാങ്ങാട് ബസ്സ് നിയന്ത്രണം വിട്ട് വീട് വരാന്തയിലേക്ക് പാഞ്ഞു കയറി

> **Lead Summary:** .കണ്ണൂർ : മാങ്ങാട് കല്ല്യാശ്ശേരി വനിതാ ഗാര്‍മെന്‍റ്സിന് എതിര്‍വശം നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി. കണ്ണൂരില്‍ നിന്നും ചെമ്പേരിയിലേക്ക് പോകുന്ന കൃതിക ബസ്സാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർക്ക് പരിക്ക്.

## Article Content

.കണ്ണൂർ : മാങ്ങാട് കല്ല്യാശ്ശേരി വനിതാ ഗാര്‍മെന്‍റ്സിന് എതിര്‍വശം നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി. കണ്ണൂരില്‍ നിന്നും ചെമ്പേരിയിലേക്ക് പോകുന്ന കൃതിക ബസ്സാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർക്ക് പരിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234125/bus_accident)