---
title: "പനങ്ങാട്ടൂരിലെ കൊളത്തുവയൽ ചെമ്മരത്തി നിര്യാതയായി"
english_title: "chemmarathi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234058/chemmarathi"
published_at: "2024-09-08T09:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd24c587090_Untitled-2-web.jpg"
keywords: []
---

# പനങ്ങാട്ടൂരിലെ കൊളത്തുവയൽ ചെമ്മരത്തി നിര്യാതയായി

> **Lead Summary:** **പനങ്ങാട്ടൂര്‍:** പനങ്ങാട്ടൂരിലെ പരേതനായ ഇല്ലത്തുപുരയില്‍ കുഞ്ഞിക്കണ്ണന്റെ ഭാര്യ കൊളത്തുവയല്‍ ചെമ്മരത്തി നിര്യാതയായി. ശവസംസ്‌ക്കാരം നാളെ തിങ്കളാഴ്ച്ച രാവിലെ 10-മണിക്ക് പനങ്ങാട്ടൂര്‍ പൊതുശ്മശാനത്തില്‍.

## Article Content

**പനങ്ങാട്ടൂര്‍:** പനങ്ങാട്ടൂരിലെ പരേതനായ ഇല്ലത്തുപുരയില്‍ കുഞ്ഞിക്കണ്ണന്റെ ഭാര്യ കൊളത്തുവയല്‍ ചെമ്മരത്തി നിര്യാതയായി. ശവസംസ്‌ക്കാരം നാളെ തിങ്കളാഴ്ച്ച രാവിലെ 10-മണിക്ക് പനങ്ങാട്ടൂര്‍ പൊതുശ്മശാനത്തില്‍.

മക്കള്‍: മാധവി, പ്രേമരാജന്‍( റിട്ടയേഡ് സീനിയര്‍ സൂപ്രണ്ട്-പൊതു വിദ്യാഭ്യാസ വകുപ്പ്), പ്രേമവല്ലി, വിമലകുമാരി, സുജാത, സന്തോഷ് കുമാര്‍ (സൗദി). മരുമക്കള്‍: സി.വി.ഗംഗാധരന്‍ (പനങ്ങാട്ടൂര്‍ ). പി.ശശീന്ദ്രന്‍ ( പുളിയോട്ട് ), എം.രതീദേവി(അധ്യാപിക, ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുതിയങ്ങാടി), എ.അമ്പിളി(സൗദി), പരേതരായ കെ.വി.കോരന്‍ (കൊട്ടില) കെ.സി.ചന്ദ്രശേഖരന്‍ ( കുപ്പം പടവില്‍). സഹോദരങ്ങള്‍: കെ.നാരായണന്‍ (പരിയാരം-റിട്ട: കെഎസ്ഇബി), കെ.ദാമോദരന്‍(അരിയില്‍), കെ.ഗോവിന്ദന്‍ (അരിയില്‍), കെ.സുരേന്ദ്രന്‍ (അരിയില്‍), കെ.മാധവി (പരിയാരം).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234058/chemmarathi)