---
title: "ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "AYUSH medical camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233945/ayush-medical-camp"
published_at: "2024-09-07T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc359008c53_news-card.jpg"
keywords: []
---

# ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ചെറുകുന്ന് :** ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് പുന്നച്ചേരി സെന്റ് മേരീസ് എൽ പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ ഉദ്ഘാടനം ചെയ്തു. ആയുർവേദം, ഹോമിയോപ്പതി വിഭാഗങ്ങളിലുള്ള ഡോക്ടർമാരുടെ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായിരുന്നു.

## Article Content

**ചെറുകുന്ന് :** ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് പുന്നച്ചേരി സെന്റ് മേരീസ് എൽ പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ ഉദ്ഘാടനം ചെയ്തു. ആയുർവേദം, ഹോമിയോപ്പതി വിഭാഗങ്ങളിലുള്ള ഡോക്ടർമാരുടെ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായിരുന്നു.

വൈസ് പ്രസിഡണ്ട് പിവി സജീവൻ അധ്യക്ഷത വഹിച്ചു. രേഷ്മ പരാഗൻ, ഡോ.സി ജീജ. ഡോ.ഷൈനി പ്രഭാകരൻ, ഒ വി ഷൈമ, കെ വി അജേഷ്, കെ പി നിഷ,എന്നിവർ സംസാരിച്ചു.ഡോ: കെ മാലിനി, ഡോ: ടി എ സംഗീത ,എ ഓം നാഥ് എന്നിവർ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233945/ayush-medical-camp)