---
title: "കെ നിരഞ്ജന നിര്യാതയായി"
english_title: "k niranjana"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233857/k-niranjana"
published_at: "2024-09-07T11:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbee706f25f_Untitled-2-web.jpg"
keywords: []
---

# കെ നിരഞ്ജന നിര്യാതയായി

> **Lead Summary:** **കമ്പിൽ:** മുണ്ടയാംപറമ്പ് കുറിയ ഹൗസിൽ കെ നിരഞ്ജന അന്തരിച്ചു. ചൊവ്വ സഹകരണ റൂറൽ ബേങ്ക് ജീവനക്കാരിയാണ്. പരേതനായ രാജൻ-ഷീബ (കല്ല്യാട് ബാങ്ക്) ദമ്പതികളുടെ മകളാണ്. ഭർത്താവ്: കെ ജിതേഷ് (ചാർട്ടേഡ് അക്കൗണ്ടൻ്റ് കണ്ണൂർ) സഹോദരൻ: നിരഞ്ജൻ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മുണ്ടയാംപറമ്പിൽ.

## Article Content

**കമ്പിൽ:** മുണ്ടയാംപറമ്പ് കുറിയ ഹൗസിൽ കെ നിരഞ്ജന അന്തരിച്ചു. ചൊവ്വ സഹകരണ റൂറൽ ബേങ്ക് ജീവനക്കാരിയാണ്. പരേതനായ രാജൻ-ഷീബ (കല്ല്യാട് ബാങ്ക്) ദമ്പതികളുടെ മകളാണ്. ഭർത്താവ്: കെ ജിതേഷ് (ചാർട്ടേഡ് അക്കൗണ്ടൻ്റ് കണ്ണൂർ) സഹോദരൻ: നിരഞ്ജൻ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മുണ്ടയാംപറമ്പിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233857/k-niranjana)