---
title: "സിപിഐഎം തോട്ടാറമ്പ് ബ്രാഞ്ച് സമ്മേളനം നടന്നു:ബ്രാഞ്ച് സെക്രട്ടറിയായി സ: എം. സൗദാമിനിയെ തിരഞ്ഞെടുത്തു"
english_title: "CPIM Thotaramb branch meeting was held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233853/cpim-thotaramb-branch-meeting-was-held"
published_at: "2024-09-07T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbededbb24a_Untitled-2-web.jpg"
keywords: []
---

# സിപിഐഎം തോട്ടാറമ്പ് ബ്രാഞ്ച് സമ്മേളനം നടന്നു:ബ്രാഞ്ച് സെക്രട്ടറിയായി സ: എം. സൗദാമിനിയെ തിരഞ്ഞെടുത്തു

> **Lead Summary:** സിപിഐഎം തോട്ടാറമ്പ് ബ്രാഞ്ച് സമ്മേളനം നടന്നു:ബ്രാഞ്ച് സെക്രട്ടറിയായി സ: എം. സൗദാമിനിയെ തിരഞ്ഞെടുത്തു. സ:എം. രവിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സിപിഐഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം സ: ഒ. സുഭാഗ്യം ഉദ്ഘാടനം ചെയ്തു. സ: ശൈലജ പി.ജി അനുശോചന പ്രമേയവും എം. സൗദാമിനി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.ബ്രാഞ്ച് സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി. രാഘവൻ, ടി.വി വിനോദ്, പി.വത്സല എന്നിവർ സംസാരിച്ചു. 

## Article Content

സിപിഐഎം തോട്ടാറമ്പ് ബ്രാഞ്ച് സമ്മേളനം നടന്നു:ബ്രാഞ്ച് സെക്രട്ടറിയായി സ: എം. സൗദാമിനിയെ തിരഞ്ഞെടുത്തു. സ:എം. രവിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സിപിഐഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം സ: ഒ. സുഭാഗ്യം ഉദ്ഘാടനം ചെയ്തു. സ: ശൈലജ പി.ജി അനുശോചന പ്രമേയവും എം. സൗദാമിനി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.ബ്രാഞ്ച് സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി. രാഘവൻ, ടി.വി വിനോദ്, പി.വത്സല എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233853/cpim-thotaramb-branch-meeting-was-held)