---
title: " രാമപുരം പാലത്തിന് സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്"
english_title: "lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233835/lorry-accident"
published_at: "2024-09-07T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbdf1898175_news-card.jpg"
keywords: []
---

#  രാമപുരം പാലത്തിന് സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

> **Lead Summary:** പഴയങ്ങാടി: രാമപുരം പാലത്തിന് സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. ക്ലീനർക്ക് തലക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. മരം കയറ്റി മുംബൈയിലേക്ക് പുറപ്പെട്ട ലോറിയാണ് അപകടത്തിൽ പെട്ടത്.

## Article Content

പഴയങ്ങാടി: രാമപുരം പാലത്തിന് സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. ക്ലീനർക്ക് തലക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. മരം കയറ്റി മുംബൈയിലേക്ക് പുറപ്പെട്ട ലോറിയാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233835/lorry-accident)