---
title: "സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും തളിപ്പറമ്പിലെ വ്യാപാരിയുമായ ഇബ്രാഹിം കൊവ്വല്‍ നിര്യാതനായി"
english_title: " Ibrahim Koval"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233621/ibrahim-koval"
published_at: "2024-09-06T12:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66daa4bc00087_Untitled-2-web.jpg"
keywords: []
---

# സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും തളിപ്പറമ്പിലെ വ്യാപാരിയുമായ ഇബ്രാഹിം കൊവ്വല്‍ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും തളിപ്പറമ്പിലെ വ്യാപാരിയുമായ പൊക്കുണ്ട് ഡയറിയിലെ ഇബ്രാഹിം കൊവ്വല്‍ നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: മുഹമ്മദ് കുഞ്ഞി, അഷ്റഫ്, റഷീദ്, മുനീര്‍, സിദ്ധീഖ്, ഫാറൂഖ്, മൈമൂനത്ത്. മരുമക്കള്‍: സൈനബ, നസീറ, മറിയം, തസ്ലിമ, സുഹൈറ, സമീറ, ഷെരീഫ്.

## Article Content

**തളിപ്പറമ്പ്: **സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും തളിപ്പറമ്പിലെ വ്യാപാരിയുമായ പൊക്കുണ്ട് ഡയറിയിലെ ഇബ്രാഹിം കൊവ്വല്‍ നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: മുഹമ്മദ് കുഞ്ഞി, അഷ്റഫ്, റഷീദ്, മുനീര്‍, സിദ്ധീഖ്, ഫാറൂഖ്, മൈമൂനത്ത്. മരുമക്കള്‍: സൈനബ, നസീറ, മറിയം, തസ്ലിമ, സുഹൈറ, സമീറ, ഷെരീഫ്.

കബറടക്കം ഇന്ന്(വെള്ളി) വൈകുന്നേരം നാലിന് പൊക്കുണ്ട് പൊക്കുണ്ട് മഹല്ല് കബര്‍സ്ഥാനില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233621/ibrahim-koval)