---
title: "പ്രഥമ"ഗുരു ശ്രേഷ്ഠ"പുരസ്കാരം ഡോ.എൽ.ശ്രീരഞ്ജിനി മാന്നാറിന്"
english_title: " Dr. L. Sriranjini Mannar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233576/dr-l-sriranjini-mannar"
published_at: "2024-09-06T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66da82f5f0185_Untitled-2-web.jpg"
keywords: []
---

# പ്രഥമ"ഗുരു ശ്രേഷ്ഠ"പുരസ്കാരം ഡോ.എൽ.ശ്രീരഞ്ജിനി മാന്നാറിന്

> **Lead Summary:** > അദ്ധ്യാപക ദിനത്തിൽ "വോയ്‌സ് വേൾഡ് മലയാളി കൗൺസിലിന്റെ "ആഭിമുഖ്യത്തിൽ നൽകുന്ന പ്രഥമ"ഗുരു ശ്രേഷ്ഠ"പുരസ്കാരം പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ നിന്നും "ഗുരു ശ്രേഷ്ഠ "പുരസ്കാരത്തിന് ഡോ. എൽ.ശ്രീരഞ്ജിനി മാന്നാർ തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

> അദ്ധ്യാപക ദിനത്തിൽ "വോയ്‌സ് വേൾഡ് മലയാളി കൗൺസിലിന്റെ "ആഭിമുഖ്യത്തിൽ നൽകുന്ന പ്രഥമ"ഗുരു ശ്രേഷ്ഠ"പുരസ്കാരം പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ നിന്നും "ഗുരു ശ്രേഷ്ഠ "പുരസ്കാരത്തിന് ഡോ. എൽ.ശ്രീരഞ്ജിനി മാന്നാർ തെരഞ്ഞെടുക്കപ്പെട്ടു.

ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം സ്ഥാപക അംഗമാണ്‌. സംഗീത -സാഹിത്യ പ്രവർത്തനങ്ങൾ നടത്തി 31 വർഷമായി സംഗീത അദ്ധ്യാപനവും നടത്തിവരുന്നു. തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പുരസ്‌കാര സമർപ്പണം നടത്തുമെന്നു VWMC ചെയർ പേഴ്സൺ അജിത പിള്ള അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233576/dr-l-sriranjini-mannar)