---
title: " ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്തിൽ കുഴഞ്ഞുവീണ വയോധിക മരിച്ചു"
english_title: "An elderly woman died "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233486/an-elderly-woman-died"
published_at: "2024-09-05T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9a1a96b952_Untitled-2-web.jpg"
keywords: []
---

#  ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്തിൽ കുഴഞ്ഞുവീണ വയോധിക മരിച്ചു

> **Lead Summary:** **കണ്ണൂർ : **ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്തിൽ കുഴഞ്ഞുവീണ വയോധിക മരിച്ചു. കല്ലടത്തോട് താമസിക്കുന്ന ചാലാട് കോറോത്ത് ഹൗസിൽ അഫ്സത്ത് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കണ്ണൂർ വിമാനത്താവളത്തിലാണ് സംഭവം. ഭർത്താവ് : പരേതനായ മുഹമ്മദ്. മക്കൾ : ഷഹല, മുസ്ലിം, സൈനബ്, ബിലാൽ. മരുമക്കൾ : ഗഫൂർ, ഇസ്‌മായിൽ, ഷഹന, സഫീറ.

## Article Content

**കണ്ണൂർ : **ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്തിൽ കുഴഞ്ഞുവീണ വയോധിക മരിച്ചു. കല്ലടത്തോട് താമസിക്കുന്ന ചാലാട് കോറോത്ത് ഹൗസിൽ അഫ്സത്ത് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കണ്ണൂർ വിമാനത്താവളത്തിലാണ് സംഭവം. ഭർത്താവ് : പരേതനായ മുഹമ്മദ്. മക്കൾ : ഷഹല, മുസ്ലിം, സൈനബ്, ബിലാൽ. മരുമക്കൾ : ഗഫൂർ, ഇസ്‌മായിൽ, ഷഹന, സഫീറ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233486/an-elderly-woman-died)